ഒരാൾ 6 മീറ്റർ തെക്കോട്ട് സഞ്ചരിച്ച ശേഷം 8 മീറ്റർ കിഴക്കോട്ട് സഞ്ചരിക്കുന്നു. എങ്കിൽ അയാൾ ഇപ്പോൾ യാത്ര ആരംഭിച്ച സ്ഥലത്തുനിന്നും എത്ര അകലത്തിലാണ് ?A10 മീറ്റർB14 മീറ്റർC2 മീറ്റർD7 മീറ്റർAnswer: A. 10 മീറ്റർ