App Logo

No.1 PSC Learning App

1M+ Downloads
ഒരാൾ A-യിൽനിന്ന് 3 കി.മീ. കിഴക്കോട്ട് നടന്ന് B-യി ലെത്തി. B-യിൽനിന്ന് അയാൾ 4 കി.മീ. തെക്കോട്ട് നടന്ന് C-യിലെത്തി. എന്നാൽ ഇപ്പോൾ അയാൾ A-യിൽനിന്ന് എത്ര അകലെയാണ്?

A7 km

B25 km

C5 km

D1 km

Answer:

C. 5 km


Related Questions:

ഒരാൾ A എന്ന സ്ഥലത്തു നിന്നും നേരെ കിഴക്കോട്ട് 5 കി. മീ സഞ്ചരിച്ച ശേഷം അവിടെ നിന്ന് നേരെ വടക്കോട്ട് 3 കി. മീ സഞ്ചരിച്ചു. വീണ്ടും അവിടെ നിന്ന് നേരെ പടിഞ്ഞാറോട്ട് 1 കി. മീ സഞ്ചരിച്ച് B എന്ന സ്ഥലത്ത് എത്തിച്ചേർന്നു. എങ്കിൽ Aയിൽ നിന്നും B യിലേക്കുള്ള ഏറ്റവും കുറഞ്ഞ ദൂരം എത്ര ?
ഒരാൾ നടക്കാൻ ഇറങ്ങിയാൽ ആകെ 100 മീറ്റർ നടക്കും. ഓരോ 10 മീറ്റർ നടന്നാൽ ഇടത്തോട്ട് തിരിഞ്ഞ് നടക്കും. ആദ്യത്തെ 10 മീറ്റർ നടന്നത് കിഴക്ക് ദിശയിലാണ്, എങ്കിൽ അവസാനത്ത 10 മീറ്റർ ഏത് ദിശയിലാണ് നടക്കേണ്ടത്?
അർജുൻ തന്റെ വീട്ടിൽ നിന്ന് 25 കിലോമീറ്റർ പടിഞ്ഞാറോട്ട് പോയി, പിന്നീട് ഇടത്തേക്ക് തിരിഞ്ഞ് 15 കിലോമീറ്റർ നടന്നു. പിന്നീട് കിഴക്കോട്ട് തിരിഞ്ഞ് 40 കിലോമീറ്റർ നടന്ന് ഒടുവിൽ ഇടത്തേക്ക് തിരിഞ്ഞ് 15 കിലോമീറ്റർ പിന്നിട്ടു. അവൻ ഇപ്പോൾ വീട്ടിൽ നിന്ന് എത്ര ദൂരെയാണ് ?
If South-East becomes North, North-East becomes West and so on. What will West become?
ഒരാൾ കിഴക്കോട്ട് 20 മീറ്റർ നടന്നു, ഇടത്തോട്ട് തിരിഞ്ഞ് 30 മീറ്റർ നടന്നു, വീണ്ടും ഇടത്തോട്ട് തിരിഞ്ഞ് 20 മീറ്റർ നടന്നു. അവൻ ഏത് ദിശയിലാണു ഇപ്പോൾ ഉള്ളത് ?