ഒരാൾ A യിൽ നിന്ന് പുറപ്പെട്ട് 4 km ദൂരം സഞ്ചരിച്ചശേഷം വലത്തേയ്ക്ക് ലംബമായി തിരിഞ്ഞ് 3 km സഞ്ചരിച്ച്, B യിൽ എത്തുന്നു. A യിൽ നിന്ന് B യിലേയ്ക്കുള്ള ഏറ്റവും കുറഞ്ഞ ദൂരം എത്ര ?
A7 km
B4 km
C5 km
D3 km
Answer:
C. 5 km
Read Explanation:
A യിൽ നിന്ന് പുറപ്പെട്ട് 4 km ദൂരം സഞ്ചരിച്ചശേഷം, വലത്തേയ്ക്ക് ലംബമായി തിരിഞ്ഞ് 3 km സഞ്ചരിച്ച്, B യിൽ എത്തുന്നു.
A യിൽ നിന്ന് B യിലേയ്ക്കുള്ള ഏറ്റവും കുറഞ്ഞ ദൂരം കണ്ടെത്തുവാൻ, പൈതഗൊരസ് നിയമം ഉപയോഗപ്പെടുതെണ്ടതാണ്.