App Logo

No.1 PSC Learning App

1M+ Downloads
ഒരാൾ P എന്ന സ്ഥാനത്ത് നിന്ന് നടക്കാൻ തുടങ്ങി. അയാൾ 15 മീറ്റർ വടക്കോട്ട് നടന്നു.വലത്തേക്ക് തിരിഞ്ഞ് 25 മീറ്റർ നടന്നു. വീണ്ടും വലത്തേക്ക് തിരിഞ്ഞ് 20 മീറ്റർ നടന്നു. വീണ്ടും വലത്തേക്ക് തിരിഞ്ഞ് 50 മീറ്റർ നടന്നു. വീണ്ടും വലത്തേക്ക് തിരിഞ്ഞ് 5 മീറ്റർ നടന്നു. ഇപ്പോൾ അവന്റെ സ്ഥാനം?

AP യിൽ നിന്ന് വടക്കോട്ട് 20 മീറ്റർ

BP യിൽ നിന്ന് തെക്കോട്ട് 5 മീറ്റർ

CP യിൽ നിന്ന് പടിഞ്ഞാറോട്ട് 25 മീറ്റർ

DP യിൽ നിന്ന് കിഴക്കോട്ട് 70 മീറ്റർ

Answer:

C. P യിൽ നിന്ന് പടിഞ്ഞാറോട്ട് 25 മീറ്റർ

Read Explanation:

image.png

Related Questions:

രാജു 8 കിലോമീറ്റർ വടക്കോട്ട് സൈക്കിൾ യാത്ര ചെയ്തു പിന്നീട് വലത്തോട്ട് തിരിഞ്ഞ് 2 കിലോമീറ്റർ യാത്ര ചെയ്ത ശേഷം വീണ്ടും വലത്തോട്ട് തിരിഞ്ഞ് ഒരു കിലോമീറ്റർ യാത്ര ചെയ്യുന്നു ഇപ്പോൾ രാജുവിന്റെ യാത്ര ഏത് ദിശയിലാണ് ?
ഒരാൾ നേർരേഖയിൽ 5 മീറ്റർ കിഴക്കോട്ടും തുടർന്ന് നേർരേഖയിൽ തന്നെ ലംബമായി 12 മീറ്റർ വടക്കോട്ടും നടന്നു . ഇപ്പോൾ നിൽക്കുന്ന സ്ഥാനവും ആദ്യത്തെ സ്ഥാനവും തമ്മിലുള്ള ഏറ്റവും കുറഞ്ഞ അകലം എത്ര ?
ഒരാൾ ആദ്യം 20 m തെക്കോട്ട് നടന്നു. അതിനുശേഷം 25 m വലത്തോട്ട് നടന്നു. പിന്നീട് 25 m ഇടത്തോട്ടും, വീണ്ടും ഇടത്തോട്ട് 25 m ഉം നടന്നു. എങ്കിൽ അയാൾ യാത്ര തുടങ്ങിയ സ്ഥലവും അവസാനിച്ച സ്ഥലവും തമ്മിലുള്ള അകലം എത്ര
Rohit walks a distance of 3 km towards North, then turns to his left and walks for 2 km. He again turn left and walks 3 km. At this point he turn to his left and walks for 3 km. How far is he from the starting point?
തെക്കോട്ട് നോക്കി നിൽക്കുന്ന അമ്മ ഘടികാര ദിശയ്ക്ക് എതിർവശം 135 ഡിഗ്രി തിരിഞ്ഞ് നേരെ നടക്കുകയാണ് .എന്നാൽ ഏത് ദിശയിലേക്കാണ് ഇപ്പോൾ നടക്കുന്നത്?