Challenger App

No.1 PSC Learning App

1M+ Downloads
ഒരുക്കങ്ങളെല്ലാം ചെയ്തുകഴിഞ്ഞേ എന്തും പ്രവർത്തിക്കാവൂ എന്ന ആശയം വരുന്ന പഴഞ്ചൊല്ല്?

Aപഠിക്കുന്നതിനു മുമ്പ് ഗുരുക്കളാകരുത്

Bഒട്ടേടംകൊണ്ട് വെളിച്ചപ്പെടരുത്

Cകറ്റയും തലയിൽവെച്ച് കളം ചെത്തരുത്

Dദണ്ഡം ചെയ്ത് പിണ്ഡം വെക്കരുത്

Answer:

C. കറ്റയും തലയിൽവെച്ച് കളം ചെത്തരുത്

Read Explanation:

പഴഞ്ചൊല്ല്

  • ഒരുക്കങ്ങളെല്ലാം ചെയ്തുകഴിഞ്ഞേ എന്തും പ്രവർത്തിക്കാവൂ - കറ്റയും തലയിൽവെച്ച് കളം ചെത്തരുത്

  • തുടക്കം തന്നെ ഒടുക്കവും ആയിത്തീരുന്ന അവസ്ഥ - കന്നിപറിക്കലും കടലാട്ടവും ഒരുമിച്ച്


Related Questions:

താഴെ കൊടുത്തവയിൽ തെറ്റായ ജോഡി കണ്ടെത്തുക
അജഗജാന്തരം എന്ന ശൈലിയുടെ അർത്ഥം എന്ത് ?
അമരത്തടത്തിൽ തവള കരയണം' - ഈ പഴഞ്ചൊല്ല് എന്തുമായി ബന്ധപ്പെട്ടതാണ് ?
നഖശിഖാന്തം എന്ന ശൈലിയുടെ അർഥമെന്ത് ?
കലശം ചവിട്ടുക എന്ന ശൈലി കൊണ്ട് അർത്ഥമാക്കുന്നതെന്ത് ?