Challenger App

No.1 PSC Learning App

1M+ Downloads
ഒരു അധികാരപ്പെട്ട ഉദ്യോഗസ്ഥൻ പറഞ്ഞിട്ടും വാഹനം നിർത്താതെയിരുന്നാൽ ശിക്ഷ?

A40000 രൂപ പിഴ

B50000 രൂപ പിഴ

C5000 രൂപ പിഴ

D10000 രൂപ പിഴ

Answer:

A. 40000 രൂപ പിഴ

Read Explanation:

ഒരു അധികാരപ്പെട്ട ഉദ്യോഗസ്ഥൻ പറഞ്ഞിട്ടും വാഹനം നിർത്താതെയിരുന്നാൽ ശിക്ഷ


Related Questions:

അമിത വേഗത്തിൽ വാഹനമോടിക്കുന്നതിന്റെ ശിക്ഷയെ കുറിച്ച് പറയുന്ന സെക്ഷൻ?
സുരക്ഷിതമില്ലാത്ത അവസ്ഥയിലുള്ള വാഹനം ഉപയോഗിക്കുന്നതിനെ കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പ് ഏതാണ്?
6 വരിയിലും 4 വരിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ബസും മറ്റു വാഹനങ്ങളും പോകേണ്ട പരിധി?
മോട്ടോർ വാഹന നിർമാതാവ് എന്ന നിലയിൽ 7 ആം അദ്ധ്യായത്തിലെ റൂളുകൾ പാലിക്കുന്നതിൽ പരാജയപ്പെട്ടാൽ ശിക്ഷ?
സെക്ഷൻ 179 ഏതെല്ലാം കാര്യങ്ങളെ കുറിച്ച് പ്രതിപാദിക്കുന്നു?