App Logo

No.1 PSC Learning App

1M+ Downloads
ഒരു അന്താരാഷ്ട്ര ട്വന്റി-20 മത്സരത്തിലെ ഒരു ഓവറിലെ ആറ് പന്തുകളിലും സിക്സർ നേടിയ ഇന്ത്യൻതാരം ?

Aരോഹിത് ശർമ്മ

Bയുവരാജ് സിംഗ്

Cസച്ചിൻ ടെണ്ടുൽക്കർ

Dവീരേന്ദർ സെവാഗ്

Answer:

B. യുവരാജ് സിംഗ്

Read Explanation:

  • 2007 ട്വെന്റി20 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരേയുള്ള മത്സരത്തിലാണ് സ്റ്റുവാർട്ട് ബ്രോഡിന്റെ ഓവറിലെ ആറ് പന്തുകളിലും യുവരാജ് സിംഗ് സിക്സർ നേടിയത്.

Related Questions:

ചൈനയിൽ നടന്ന 2023 ലോക സർവകലാശാല ഗെയിംസിൽ ഇരട്ട സ്വർണം നേടിയ ഇന്ത്യൻ ഷൂട്ടിംഗ് താരം ആര് ?
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നേടിയ ആദ്യ ഇന്ത്യന്‍ താരം ?
ടെസ്റ്റ്‌ ക്രിക്കറ്റിൽ ഇന്ത്യയെ ഏറ്റവും കൂടുതൽ വിജയങ്ങളിലെത്തിച്ച നായകൻ ?
ലിസ്റ്റ് എ ക്രിക്കറ്റിൽ ഇരട്ട സെഞ്ചുറി നേടിയ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ വനിതാ താരം ?
ഇന്ത്യ ആദ്യമായി ക്രിക്കറ്റ് ലോകകപ്പ് നേടിയപ്പോള്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ആയിരുന്ന വ്യക്തി ?