Challenger App

No.1 PSC Learning App

1M+ Downloads
ഒരു അയോണിലുള്ള യൂണിറ്റ് ചാർജിന്റെ എണ്ണമാണ് അതിന്റെ_______________ എന്ന് പറയുന്നു .

Aവൈദ്യുതസംയോജകത (Electrovalency)

Bവൈദ്യുതരോഗ്യം (Electroactivity)

Cവൈദ്യുതചിദ്ധീകരണം (Electrolysis)

Dവൈദ്യുതബലം (Electromotive force)

Answer:

A. വൈദ്യുതസംയോജകത (Electrovalency)

Read Explanation:

  • ഒരു അയോണിലുള്ള യൂണിറ്റ് ചാർജിന്റെ എണ്ണമാണ് അതിന്റെ വൈദ്യുതസംയോജകത (Electrovalency). 


Related Questions:

ഖരാവസ്ഥയിലുള്ള 1മോൾഅയോണിക സംയുക്തത്തെ വാതകാവസ്ഥയിലുള്ള ഘടക അയോണുകളായി പൂർണമായും വേർതിരിക്കുവാ നുള്ള ഊർജ0 അറിയപ്പെടുന്നത് എന്ത് ?
ഒരു രാസപ്രവർത്തനത്തിൽ ഉത്പന്നത്തിന്റെ അളവ് കൂടുന്നത് എന്തിനെ സൂചിപ്പിക്കുന്നു ?
ഗാൽവനിക് സെല്ലിലെ, നെഗറ്റീവ് ഇലക്ട്രോഡുകൾ അറിയപ്പെടുന്നത് ?
ഒരു രാസപ്രവർത്തനത്തിൽ കൂടുതൽ ഹൈഡ്രജൻ ചേർക്കുമ്പോൾ പുരോപ്രവർത്തന വേഗത്തിന് എന്ത് സംഭവിക്കുന്നു?
N2ൽ അടങ്ങിയ ബന്ധന ക്രമം എത്ര ?