Challenger App

No.1 PSC Learning App

1M+ Downloads
ഒരു അരി സഞ്ചിയുടെ യഥാർത്ഥ ഭാരം 50 കിലോഗ്രാം ആണ് തിടുക്കത്തിൽ 50.100 കിലോഗ്രാം തൂക്കം വന്നു പിശക് ശതമാനം(error percentage) എത്ര ?

A2%

B0.5%

C0.2%

D1%

Answer:

C. 0.2%

Read Explanation:

പിശക് ശതമാനം(error percentage) = പിശക് / യഥാർത്ഥ ഭാരം × 100 = 0.100/50 × 100 = 0.2%


Related Questions:

ഒരു ഉല്പന്നത്തിന്റെ വില 1000 രൂപയിൽ നിന്നും 1125 രൂപയായി വർധിച്ചാൽ വർധനവ് എത്ര ശതമാനം?
രണ്ട് സംഖ്യകളുടെ തുക 25 ഉം അവയുടെ വ്യത്യാസം 13 ഉം ആണ്. അവയുടെ ഗുണനഫലം കണ്ടെത്തുക.
ഒരു സംഖ്യയുടെ 30% വും 20% വും തമ്മിലുള്ള വ്യത്യാസം 150 ആയാൽ സംഖ്യ എത്ര?
ഒരാൾ തന്റെ 45% ആഹാരത്തിനും, 20% വാടകയ്ക്കും, 15% വിനോദത്തിനും, 9% യാത്ര ചെലവിനും, 8% വിദ്യാഭ്യാസത്തിനും ചെലവഴിച്ച ശേഷം, ബാക്കിയുള്ള 4200 രൂപ, എല്ലാ മാസവും സമ്പാദിക്കുന്നു എങ്കിൽ, അയാളുടെ ശമ്പളം എത്ര ?
ഒരു ഹോസ്റ്റലിലെ 45% പേർ ചായ കുടിക്കും, 30% പേർക്ക് കാപ്പി കുടിക്കും, 30% പേർ ചായയും കാപ്പിയും കുടിക്കുന്നില്ല. രണ്ടും കുടിക്കുന്നവർ എത്ര ?