ഒരു അഷ്ടഭുജത്തിന്റെ ആന്തര കോണുകളുടെ തുക എത്ര?A1080°B640°C780°D958°Answer: A. 1080° Read Explanation: അഷും എന്നാൽ എട്ട്. വശങ്ങളുടെ എണ്ണം n = 8 ആന്തരകോണുകളുടെ തുക = (n - 2) 180° = (8-2) 180° = 6 x 180° = 1080°Read more in App