App Logo

No.1 PSC Learning App

1M+ Downloads
ഒരു അസ്ഥികൂട രൂപത്തിൽ നിയമ നിർമാണ സഭ നിയമ നിർമാണം നടത്തുകയും, അസ്ഥികൂടത്തിന് വേണ്ട മാംസവും രക്തവും നൽകുന്നത് എക്സിക്യൂട്ടീവും ആയതിനാൽ ഇതിനെ ..... എന്ന് വിളിക്കുന്നു.

ASkeleton ലെജിസ്ലേഷൻ

Bസെക്കന്ററി ലെജിസ്ലേഷൻ

Cപ്രൈമറി ലെജിസ്ലേഷൻ

Dഇവയൊന്നുമല്ല

Answer:

A. Skeleton ലെജിസ്ലേഷൻ


Related Questions:

നിയുക്ത നിയമ നിർമാണം നടപ്പിലാക്കുന്ന വിവിധ പേരുകളിൽ ഉൾപ്പെടുന്നത് ഏതെല്ലാം?
ജോലിക്ക് കൂലി ഭക്ഷണം പദ്ധതിയെ NREP യിൽ ലയിപ്പിച്ചത് എന്ന് ?
MNREG പദ്ധതിയുടെ സോഷ്യൽ ഓഡിറ്റ് നടത്തുന്നത് ആര് ?
2025 ഏപ്രിൽ - ജൂൺ മാസത്തെ തൊഴിലില്ലായ്മ നിരക്കിൽ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം?

ഭരണപരമായ ഏകപക്ഷീയതയ്‌ക്കെതിരായ ഭരണഘടനാപരമായ പരിഹാരങ്ങളുടെ ലഭ്യത ഒഴിവാക്കപ്പെടുന്നതുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. അനുഛേദം 226 നേക്കാൾ താരതമ്യേന കുറഞ്ഞ അധികാരമാണ് അനുഛേദം 227 ലൂടെ ഹൈക്കോടതിക്ക് ലഭ്യമാകുന്നത്.
  2. 227(4) പ്രകാരം സായുധ സേനയുമായി ബന്ധപ്പെട്ട ഏതെങ്കിലും നിയമം മുഖേനയോ അതിന് കീഴിലോ രൂപീകരിച്ച ട്രൈബ്യൂണലുകൾ ഹൈക്കോടതികളുടെ മേൽനോട്ട അധികാരപരിധിയിൽ വരുന്നതല്ല.