ഒരു ആദർശ ലായനി (ideal solution) റൗൾട്ടിന്റെ നിയമം എപ്പോഴും പാലിക്കുന്നുണ്ടെങ്കിൽ, ആ ലായനിയിൽ ΔH mix
(എൻ്റാൽപ്പി മാറ്റം) എത്രയായിരിക്കും
A> 0
B0
C< 0
D= ഏതൊരു വിലയും ആകാം
Answer:
B. 0
Read Explanation:
ആദർശ ലായനികൾ രൂപീകരിക്കുമ്പോൾ താപനിലയിലോ ഊർജ്ജത്തിലോ മാറ്റം സംഭവിക്കുന്നില്ല. അതായത്, ലായനിയുടെ രൂപീകരണത്തിൽ താപം ആഗിരണം ചെയ്യുകയോ പുറത്തുവിടുകയോ ചെയ്യുന്നില്ല. അതിനാൽ, മിശ്രണത്തിന്റെ എൻ്റാൽപ്പി മാറ്റം പൂജ്യമാണ് (ΔHmix=0).