Challenger App

No.1 PSC Learning App

1M+ Downloads
ഒരു ആറ്റത്തിലെ ആകെ പ്രോട്ടോണുകളുടെ എണ്ണമാണ്-----

Aഅറ്റോമിക നമ്പർ

Bമാസ്സ് നമ്പർ

Cഅറ്റോമിക് മാസ്സ്

Dമാസ്സ്

Answer:

A. അറ്റോമിക നമ്പർ

Read Explanation:

അറ്റോമിക് നമ്പർ  

  • ഒരു ആറ്റത്തിലെ ആകെ പ്രോട്ടോണുകളുടെ എണ്ണമാണ് അതിന്റെ ആറ്റോമിക് നമ്പർ

  • അറ്റോമിക് നമ്പർ സൂചിപ്പിക്കുന്ന പ്രതീകം - Z


Related Questions:

ഏറ്റവും വലിയ ആറ്റം

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

  1. ആറ്റത്തിലെ ഭാരം കുറഞ്ഞ കണം ആണ്  ഇലക്ട്രോണ്‍.

  2. ആറ്റത്തിലെ നെഗറ്റീവ് ചാർജുള്ള കണമായ ഇലക്ട്രോണിനെ കണ്ടെത്തിയത്  ജെ ജെ തോംസൺ ആണ്.

  3. ആറ്റത്തിലെ ഭാരം കൂടിയ കണം പ്രോട്ടോണ്‍ ആണ്

P സബ് ഷെല്ലിൽ ഉൾക്കൊള്ളുന്ന ഇലക്ട്രോണുകളുടെ ഏറ്റവും കൂടിയ എണ്ണം എത്ര?
വസ്‌തുക്കളുടെയും ഫോസിലുകളുടെയും കാലപ്പഴക്കം നിർണയിക്കുന്ന പ്രക്രിയ __________________എന്നു അറിയപ്പെടുന്നു .
താഴെ തന്നിരിക്കുന്നവയിൽ ഹീലിയത്തിന്റെ ഇലക്ട്രോണികവിന്യാസം കണ്ടെത്തുക .