ഒരു ആറ്റത്തിലെ ന്യൂക്ലിയസിനേയും ആന്തരികഇലക്ട്രോണുകളേയുംചേർത്തു അറിയപ്പെടുന്നത് എന്ത് ?AകെർണൽBആറ്റോമിക നമ്പർCഗോൾഡെൻDഇവയൊന്നുമല്ലAnswer: A. കെർണൽ Read Explanation: ഒരു ആറ്റത്തിലെ ന്യൂക്ലിയസിനേയും ആന്തരികഇലക്ട്രോണുകളേയും ചേർത്ത് കെർണൽ എന്നു വിളിച്ചു. ഈ കെർണലിന് പോസിറ്റീവ് ചാർജാണെന്നും ഇതിന് ചുറ്റുമായി ഒരു ക്യൂബിൻ്റെ 8 മുലകളിലായി ബാഹ്യതമഇലക്ട്രോണുകളെ ക്രമീകരിച്ചിരിക്കുന്നതായും അദ്ദേഹം സങ്കൽപ്പിച്ചു.ആയതിനാൽ ഒരു ആറ്റത്തിൻ്റെ ബാഹ്യതമഷെല്ലിന് പരമാവധി 8 ഇലക്ട്രോണുകൾ മാത്രമേ ഉൾക്കൊള്ളു വാൻ കഴിയുകയുള്ളു.സോഡിയംആറ്റത്തിൻ്റെ ബാഹ്യതമഷെല്ലിൽ ഒരു ഇലക്ട്രോൺ മാത്രമുള്ള തിനാൽ ക്യൂബിന്റെ ഏതെങ്കിലും ഒരു മൂലയിൽ മാത്രമേ ഇലക്ട്രോൺ ഉൾക്കൊള്ളുന്നുള്ളൂ. Read more in App