Challenger App

No.1 PSC Learning App

1M+ Downloads
ഒരു ആറ്റത്തിലെ ന്യൂക്ലിയസിൻറെ ചാർജുള്ള കണം ഏതാണ് ?

Aപ്രോട്ടോൺ

Bന്യൂട്രോൺ

Cഇലക്ട്ട്രോൺ

Dബോസോൺ

Answer:

A. പ്രോട്ടോൺ

Read Explanation:

ആറ്റത്തിലെ ചാർജുള്ള കണങ്ങൾ പ്രോട്ടോൺ(positive charge), ഇലക്ട്രോൺ (negative charge) എന്നിവയാണ്. ആറ്റത്തിലെ ചാർജില്ലാത്ത കണം ന്യൂട്രോൺ ആണ് .


Related Questions:

ഒരാറ്റത്തിലെ പ്രോട്ടോണുകളുടെയും ന്യൂട്രോണുകളുടെയും ആകെ തുകയെ ____________________എന്ന് വിളിക്കുന്നു .
കാർബൺ ന്റെ സംയോജകത എത്ര ?
ഒരു ആറ്റത്തിലെ ആകെ പ്രോട്ടോണുകളുടെ എണ്ണമാണ്-----
റൈഡ്ബർഗ് സ്ഥിരാങ്കം (R H) എന്തിനെ ആശ്രയിച്ചിരിക്കുന്നു?
ഏറ്റവും വലിയ ആറ്റമുള്ള അലോഹം