ഒരു ആവാസവ്യവസ്ഥയിലെ ജീവികളെ എല്ലാം ചേർത്ത് പറയുന്നത് എന്ത് ?Aഇക്കോടോൺBജീവിഗണംCജീവി സമുദായംDജീവസമഷ്‌ടിAnswer: C. ജീവി സമുദായം Read Explanation: ആവാസവ്യവസ്ഥ ഒരു പ്രത്യേക പ്രദേശത്തെ പരസ്‌പരം ആശ്രയിക്കുന്ന ജീവീയവും അജീവീയവുമായ ഘടകങ്ങളും ഉൾപ്പെട്ടതാണ് ആവാസവ്യവസ്ഥജീവമണ്ഡലത്തിന്റെ അടിസ്ഥാന ഘടകം- ആവാസവ്യവസ്ഥ (Ecosystem)ഇക്കോസിസ്റ്റം എന്ന പദം നിർദ്ദേശിച്ചത്- ടാൻസ്ലിആവാസവ്യവസ്ഥയ്ക്ക് ഉദാഹരണങ്ങൾ - വനം, പുൽമേട്, മരുഭൂമി, കുളം, നദി, സമുദ്രംഒരു ആവാസവ്യവസ്ഥയിലെ ജീവികളെ എല്ലാം ചേർത്ത് പറയുന്നത് - ജീവി സമുദായം (Biotic Community)ജീവി സമുദായത്തിലെ ഓരോ പ്രത്യേകവർഗ്ഗം ജീവിയെയും പറയുന്നത് - ജീവിഗണം (Species) Read more in App