Challenger App

No.1 PSC Learning App

1M+ Downloads
ഒരു ആസിഡും ബേസും പ്രവർത്തിച്ച് ജലവും ലവണവും ഉണ്ടാവുന്ന പ്രക്രിയ ?

Aസ്വേദനം

Bഗാൽവനൈസേഷൻ

Cനിർവീര്യകരണം

Dബാഷ്പീകരണം

Answer:

C. നിർവീര്യകരണം


Related Questions:

ഓസ്റ്റ്വാൾഡ് പ്രക്രിയയിൽ നിർമ്മിക്കുന്ന ആസിഡ് ഏതാണ്
Formation of slaked lime by the reaction of calcium oxide with water is an example of ?
image.png
വായുവിന്റെ സാന്നിധ്യത്തിൽ അയിരിനെ അതിന്റെ ദ്രവണാങ്കത്തേക്കാൾ കുറഞ്ഞ താപനിലയിൽ ചൂടാക്കുന്ന പ്രക്രിയ ഏത് ?
എന്തിന്റെ വ്യാവസായികോത്പാദനമാണ് ഹേബർ പ്രക്രിയയിൽ നടക്കുന്നത്?