Challenger App

No.1 PSC Learning App

1M+ Downloads
ഒരു ഇന്ത്യൻ കുഞ്ഞിന് ജനനസമയത്ത് ഉണ്ടായിരിക്കേണ്ട ശരാശരി തൂക്കം എത്ര കിലോഗ്രാമാണ് ?

A2 കിലോഗ്രാം

B4 കിലോഗ്രാം

C3 കിലോഗ്രാം

D2.5 കിലോഗ്രാം

Answer:

C. 3 കിലോഗ്രാം


Related Questions:

ഇന്ത്യയിൽ അനുമതി നൽകുന്ന ആദ്യ കോവിഡ് 19 നേസൽ വാക്സിൻ ?
കീടനാശിനികൾ ഡീസൽ അല്ലെങ്കിൽ പാരഫിൻ ഓയിൽ പോലുള്ള ഹൈഡ്രോ കാർബൺ അടിസ്ഥാനമാക്കിയുള്ള കരിയർ ലായനി ചേർത്ത് ഉപയോഗിക്കുന്ന തരാം ഫോഗിങ് ഏതാണ് ?
Some features of the circulatory system in humans are mentioned below. Select the INCORRECT option?
ചെവി-മൂക്ക്-തൊണ്ട രോഗങ്ങൾക്കുള്ള ചികിത്സയുമായി ബന്ധപ്പെട്ട പഠനശാഖ ഏത്?
Name the Bird, which can fly backwards: