ഒരു ഇലക്ട്രിക് ഹീറ്ററിന്റെ ഹീറ്റിംഗ് കോയിൽ ഉണ്ടാക്കാൻ സാധാരണയായി ഉപയോഗിക്കുന്ന വസ്തു ഏതാണ്?Aനിക്രോംBചെമ്പ്CഅലുമിനിയംDടങ്സ്റ്റൺAnswer: A. നിക്രോം Read Explanation: നിക്രോമിന്റെ ഉയർന്ന പ്രതിരോധം, ഓക്സീകരണമില്ലായ്മ, ഉയർന്ന ദ്രവണാങ്കം എന്നിവ ഇലക്ട്രിക് ഹീറ്ററുകളിൽ ഉപയോഗിക്കാൻ അനുയോജ്യമാക്കുന്നു. Read more in App