ഒരു ഇലക്ട്രോൺ സ്പിൻ ചെയ്യുമ്പോൾ, സ്പിന്നിന് അനുപാതികമായി സൃഷ്ടിക്കപ്പെടുന്നതെന്താണ്?Aവൈദ്യുത മണ്ഡലംBമാഗ്നറ്റിക് മൊമൻ്റ്Cചലന ഊർജ്ജംDപ്രകാശ തരംഗങ്ങൾAnswer: B. മാഗ്നറ്റിക് മൊമൻ്റ് Read Explanation: ഇലക്ട്രോൺ സ്പിൻ ചെയ്യുമ്പോൾ കാന്തിക മണ്ഡലം സൃഷ്ടിച്ച് ഇത് സ്പിന്നിന് അനുപാതികമായ മാഗ്നറ്റിക് മൊമന്റ്റ് സൃഷ്ടിക്കുന്നു." Read more in App