Challenger App

No.1 PSC Learning App

1M+ Downloads
ഒരു ഇലക്ഷനിൽ രണ്ടു പേർ മാത്രം മത്സരിച്ചപ്പോൾ 60% വോട്ട് നേടിയ ആൾ 2500 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. അസാധു വോട്ട് ഒന്നും തന്നെയില്ലെങ്കിൽ ആകെ വോട്ട് എത്ര?

A12000

B13000

C12500

D13500

Answer:

C. 12500

Read Explanation:

ജയിച്ച ആൾ നേടിയത് = 60% തോറ്റ ആൾ നേടിയത് = (100 - 60) = 40% ശതമാനത്തിലെ വ്യത്യാസം = 60 - 40 = 20% ഭൂരിപക്ഷം = 20% = 2500 ആകെ വോട്ട് = 100% = 2300/20 x 100 = 12500


Related Questions:

160 ൻ്റെ 80% വും 60% വും തമ്മിലുളള വ്യത്യാസം എന്ത്?
3600 ന്റെ 40% എത്ര ?
ഒരു സംഖ്യയുടെ 2/5ന്റെ 1/4 ഭാഗം 20 ആയാൽ ആ സംഖ്യയുടെ 40% എത്ര?
ഒരു സൈക്കിൾ 7,200 രൂപയ്ക്ക് വിറ്റപ്പോൾ 10% നഷ്ടം ഉണ്ടായി. ഈ സൈക്കിളിന് കച്ചവടക്കാരൻ ആദ്യം 8,000 രൂപ ചെലവാക്കി. എങ്കിൽ ചെലവാക്കിയതിന്റെ എത്ര ശതമാനമാണ് വിറ്റവില?
The sum of the number of boys and girls in a school is 300.If the number of boys is x, then the number of girls becomes x% of the total number of students. How many girls are there in the school?