App Logo

No.1 PSC Learning App

1M+ Downloads
ഒരു ഉപകരണത്തിന്റെ പവർ 690 W ആണ്. അതിന് 230 V വോൾട്ടേജ് നൽകിയാൽ അതിലൂടെ പ്രവഹിക്കുന്ന വൈദ്യുതി എത്രയായിരിക്കും?

A5 A

B3 A

C30 A

D500 A

Answer:

B. 3 A

Read Explanation:

ചോദ്യത്തിൽ നൽകിയിരിക്കുന്ന വസ്തുതകൾ:

  • ഉപകരണത്തിന്റെ പവർ, P = 690 W

  • ഉപകരണത്തിന്റെ വോൾട്ടേജ്, V = 230 V

  • പ്രവഹിക്കുന്ന വൈദ്യുതി = ?

P = VI

690 = 230 x ?

? = 690 / 230

? = 3 A

Note:

Screenshot 2024-10-08 at 2.22.52 PM.png

Related Questions:

ഒരു ഫോട്ടോണിനും ഇലക്ട്രോണിനും ഒരേ ഡിബാഗ്ളി തരംഗ ദൈർഘ്യമാണ് എന്നാൽ ആകെ ഊർജ്ജം :
നൊബേൽ സമ്മാനം റെയ്നർ വെയ്സ് , ബാരി സി. ബാരിഷ്, കിപ് എസ് തോൺ എന്നിവരുമായി പങ്കിട്ടത് എന്തിനു വേണ്ടി ?
കലോറി എന്ത് അളക്കുന്നതിനുള്ള യൂണിറ്റാണ് ?
മാധ്യമത്തിന്റെ സഹായമില്ലാതെതന്നെ താപം പ്രേഷണം ചെയ്യപ്പെടുന്ന രീതിയാണ്
ചലന നിയമങ്ങൾ, ഗുരുത്വാകർഷണ നിയമം എന്നിവ ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ ആര് ?