App Logo

No.1 PSC Learning App

1M+ Downloads
ഒരു ഊർജ്ജ സ്രോതസ്സിൽ നിന്ന് ഉദ്വമനം ചെയ്യപ്പെടുന്ന പ്രകാശത്തെ ഏത് പ്രവർത്തനത്തിലൂടെ വർദ്ധിപ്പിച്ചാണ് ലേസർ പ്രകാശം ഉണ്ടാക്കുന്നത്?

Aസ്വതന്ത്ര ഉദ്വമനം

Bപൂർണാന്തര പ്രതിപതനം

Cഉത്തേജിത ഉദ്വമനം

Dവികിരണം

Answer:

C. ഉത്തേജിത ഉദ്വമനം

Read Explanation:

ഒരു ഊർജ്ജ സ്രോതസ്സിൽ നിന്ന് ഉദ്വമനം ചെയ്യപ്പെടുന്ന പ്രകാശത്തെ ഉത്തേജിത ഉദ്വമനത്തിലൂടെ (Stimulated Emission) വർദ്ധിപ്പിച്ച് ഉണ്ടാക്കുന്നതാണ് ലേസർ പ്രകാശം. അവ സ്വയം രൂപപ്പെടുന്നതല്ല.


Related Questions:

I ∝ 1/ λ4 സമവാക്യം എന്തുമായി ബന്ധപെട്ടു ഇരിക്കുന്നു ?
വ്യക്തമായ കാഴ്ചയ്ക്കുള്ള ഏറ്റവും കൂടിയ അകലം
താഴെ തന്നിരിക്കുന്നതിൽ ഏറ്റവും കുറഞ്ഞ തരംഗദൈർഘ്യമുള്ള പ്രകാശം ഏതാണ്?
Lemons placed inside a beaker filled with water appear relatively larger in size due to?
യൂണിറ്റ് ഇല്ലാത്ത ഭൗതിക അളവിന് ഉദാഹരണമാണ് ------------------------------