ഒരു ഐസ് കട്ട ജലത്തില്‍ പോങ്ങിക്കിടക്കുന്നു. കാരണം ?
Aജലം ഐസാകുമ്പോള്‍ ചുരുങ്ങുകയും വ്യാപ്തം കുറയുകയും സാന്ദ്രത കൂടുകയും ചെയ്യും.
Bജലം ഐസാകുമ്പോള്‍ ചുരുങ്ങുകയും വ്യാപ്തം കുറയുകയും സാന്ദ്രത കൂടുകയും ചെയ്യും.
Cജലം ഐസാകുമ്പോള്‍ വികസിക്കുകയും വ്യാപ്തം കുറയുകയും സാന്ദ്രത കൂടുകയും ചെയ്യും.
Dജലം ഐസാകുമ്പോള്‍ വികസിക്കുകയും വ്യാപ്തം കൂടുകയും സാന്ദ്രത കുറയുകയും ചെയ്യും.
