App Logo

No.1 PSC Learning App

1M+ Downloads
ഒരു ഒപ്റ്റിക്കൽ ഫൈബറിൽ കോറിനെ പൊതിഞ്ഞുള്ള താഴ്ന്ന അപവർത്തനാംഗമുള്ള പാളി ഏത്?

Aകോർ

Bആവരണം

Cഡിസ്ക്

Dഇവയൊന്നുമല്ല

Answer:

B. ആവരണം

Read Explanation:

  • ഗുണമേന്മ കൂടിയ ക്വാർട്‌സ്/സ്‌ഫടിക തന്തുക്കൾ ഉപയോഗിച്ചാണ് പ്രകാശിക തന്തുക്കൾ നിർമ്മിക്കുന്നത്.

  • ഒരു പ്രകാശിക തന്തുവിൽ പ്രധാനമായും രണ്ട് ഭാഗങ്ങൾ ഉണ്ടാകും.

  • കോർ (Core): ഉയർന്ന അപവർത്തനാംഗമുള്ള കേന്ദ്രഭാഗം. ഇതിലൂടെയാണ് പ്രകാശം സഞ്ചരിക്കുന്നത്.

  • ആവരണം (Cladding): കോറിനെ പൊതിഞ്ഞുള്ള താഴ്ന്ന അപവർത്തനാംഗമുള്ള പാളി. പൂർണ്ണാന്തര പ്രതിപതനം സാധ്യമാക്കുന്നത് ഈ പാളിയാണ്.


Related Questions:

image.png
Which colour has the largest wavelength ?
സ്ട്രീറ്റ് ലൈറ്റുകളിൽ റിഫ്ളക്ടറായി ഉപയോഗിക്കുന്ന ദർപ്പണം?
ശരിയായ പ്രസ്താവന തിരിച്ചറിയുക
സൂര്യോദയത്തിന് അൽപം മുമ്പ് സൂര്യനെ കാണാനുള്ള കാരണം ഇതാണ്