Challenger App

No.1 PSC Learning App

1M+ Downloads
ഒരു ഒപ്റ്റിക്കൽ ഫൈബറിൽ 'കോർ' (Core) എന്നത് എന്താണ്?

Aതാഴ്ന്ന അപവർത്തനാംഗമുള്ള പുറംപാളി

Bകോറിനെ പൊതിയുന്ന ഭാഗം

Cഉയർന്ന അപവർത്തനാംഗമുള്ള കേന്ദ്രഭാഗം

Dഇവയൊന്നുമല്ല

Answer:

C. ഉയർന്ന അപവർത്തനാംഗമുള്ള കേന്ദ്രഭാഗം

Read Explanation:

  • ഗുണമേന്മ കൂടിയ ക്വാർട്‌സ്/സ്‌ഫടിക തന്തുക്കൾ ഉപയോഗിച്ചാണ് പ്രകാശിക തന്തുക്കൾ നിർമ്മിക്കുന്നത്.

  • ഒരു പ്രകാശിക തന്തുവിൽ പ്രധാനമായും രണ്ട് ഭാഗങ്ങൾ ഉണ്ടാകും.

  • കോർ (Core): ഉയർന്ന അപവർത്തനാംഗമുള്ള കേന്ദ്രഭാഗം. ഇതിലൂടെയാണ് പ്രകാശം സഞ്ചരിക്കുന്നത്.


Related Questions:

ഒരേ തീവ്രതയിലുള്ള പച്ച, ചുവപ്പ് എന്നീ പ്രാഥമിക വർണ്ണങ്ങൾ കൂടിച്ചേർന്നാൽ ലഭിക്കുന്ന ദ്വിതീയവർണ്ണം ഏത്?
യങിന്റെ പരീക്ഷണത്തിൽ ലഭിച്ച ഫ്രിഞ്ജ് കനം 0.4 mm ആണ് . ഈ ക്രമീകരണത്തിൽ മാറ്റമില്ലാതെ ഇതിനെ 4/3 അപവർത്തനാങ്കമുള്ള ജലത്തിൽ മുക്കിവച്ചാൽ ഫ്രിഞ്ജ് കനം കണക്കാക്കുക
What is the colour that comes to the base of the prism if composite yellow light is passed through it ?
What is the SI unit of Luminous Intensity?
Cyan, yellow and magenta are