ഒരു കച്ചവടക്കാരൻ തന്റെ കയ്യിലുണ്ടായിരുന്ന 50% ആപ്പിൾ വിറ്റു. ഇനി അയാളുടെ കയ്യിൽ 450 ആപ്പിൾ ഉണ്ടെങ്കിൽ ആകെ അയാളുടെ കയ്യിൽ എത്ര ആപ്പിൾ ഉണ്ടായിരുന്നു.A100B200C500D900Answer: D. 900 Read Explanation: കച്ചവടക്കാരൻ തന്റെ കയ്യിലുണ്ടായിരുന്ന 50% ആപ്പിൾ വിറ്റു. ശേഷിക്കുന്ന ആപ്പിളുകൾ = 100 - 50 =50% 50% = 450 ⇒ 100% = 450 × 100/50 = 900Read more in App