Challenger App

No.1 PSC Learning App

1M+ Downloads
ഒരു കച്ചവടക്കാരൻ 2 രൂപയ്ക്ക് 3 നാരങ്ങ വാങ്ങി. 3 രൂപയ്ക്ക് 2 നാരങ്ങ എന്ന തോതിൽ വിൽക്കുന്നു. അയാളുടെ ലാഭശതമാനം എത്ര?

A75%

B50%

C95%

D125%

Answer:

D. 125%

Read Explanation:

a രൂപയ്ക്ക് b സാധനം വാങ്ങി, b രൂപയ്ക്ക് a സാധനം എന്ന ക്രമത്തിൽ വിറ്റാൽ ലാഭശതമാനം =((b²-a²)/a²)×100 =((3²-2²)/2²)×100 =((9-4)/4)×100 =(5/4)×100 =125%


Related Questions:

രാജൻ 75 രൂപക്ക് ഒരു പുസ്തകം വാങ്ങി, 100 രൂപയ്ക്ക് വിറ്റു. ലാഭ ശതമാനം എത്ര?
രാമു വശം 50 ആപ്പിൾ ഉണ്ടായിരുന്നു. അതിന്റെ 20% വിറ്റു. ബാക്കിയുടെ 20% അഴുകിപ്പോയി. അവശേഷിക്കുന്ന ആപ്പിളിന്റെ എണ്ണമെത്ര ?
ഒരു കച്ചവടക്കാരൻ 165 രൂപയ്ക്ക് വാങ്ങിയ സാധനം 198 രൂപയ്ക്ക് വിൽക്കുകയുണ്ടായി. ലാഭശതമാനം എത്ര ?
ഒരു അയൺ ബോക്സ് 680 രൂപയ്ക്ക് വിൽക്കുമ്പോൾ ഉള്ള ലാഭവും 600 രൂപയ്ക്ക് വിൽക്കുമ്പോൾ ഉള്ള നഷ്ടവും തുല്യമായാൽ അയൺ ബോക്സിന്റെ വാങ്ങിയ വില എത്ര?
By selling an article at 3/4th of the marked price, there is a gain of 25%. The ratio of the marked price and the cost price is-