App Logo

No.1 PSC Learning App

1M+ Downloads
ഒരു കച്ചവടക്കാരൻ 60% മുളകുപൊടി 10% ലാഭത്തിനും ബാക്കി 5% ലാഭത്തിനും വിറ്റു. അയാൾക്ക് ആകെ 360 രൂപാ ലാഭം കിട്ടിയെങ്കിൽ മുടക്കുമുതൽ എന്ത് ?

A2160

B2520

C4500

D3600

Answer:

C. 4500

Read Explanation:

ആകെ മുളകുപൊടി 100 ആയാൽ 60% മുളകുപൊടി 10% ലാഭത്തിനു വിറ്റു = 60 × 10/100 =6 ബാക്കി 5% ലാഭത്തിനും വിറ്റു. =40 × 5/100 =2 ആകെ ലാഭ ശതമാനം = 6+2 = 8 ആകെ 360 രൂപാ ലാഭം കിട്ടിയെങ്കിൽ മുടക്കുമുതൽ =360 × 100/8 =4500


Related Questions:

ഒരു വസ്തുവിന്റെ വാങ്ങിയവില 60 രൂപയും വിറ്റവില 66 രൂപയും ആയാൽ ലാഭശതമാനം എത്ര ?
മിസ്റ്റർ X ഉം മിസ്റ്റർ Y ഉം പ്രതിവർഷം യഥാക്രമം 2,50,000 രൂപയും5,00,000 രൂപയും നിക്ഷേപിച്ച് ഒരു ബിസിനസ്സ്‌ ആരംഭിച്ചു .ഒരു വർഷത്തിന് ശേഷം ,മിസ്റ്റർ X 2,50,000 രൂപകൂടി ബിസിനെസ്സിൽ നിക്ഷേപിച്ചു ,അതെസമയം ,മിസ്റ്റർ Y 1,00,000ബിസിനെസ്സിൽ നിന്ന് രൂപ പിൻവലിച്ചു 2 വര്ഷം കഴിയുമ്പോൾ ,മൊത്തം ലാഭം 6,60,000 രൂപയാണെങ്കിൽ ഓരോരുത്തരുടെയും ലാഭം എത്ര ?
ഒരു കുട്ടി 9 പേന വാങ്ങിയപ്പോൾ ഒരെണ്ണം സൗജന്യമായി ലഭിച്ചാൽ ഡിസ്കൗണ്ട് എത്ര ശതമാനം ?
A man buys 15 identical articles for a total of 15. If he sells each of them for 21.23, then his profit percentage is:
1,000 രൂപയുടെ സാധനം 10 ശതമാനം വില കൂട്ടി, പിന്നീട് 10 ശതമാനം വില കുറച്ച് വിറ്റാൽ കിട്ടുന്നവില :