App Logo

No.1 PSC Learning App

1M+ Downloads
ഒരു കച്ചവടത്തിനു രാമൻ, ക്യഷ്ണൻ, ഗോപാൽ എന്നിവർ യഥാക്രമം 3000, 5000, 2000 രൂപ മുടക്കി. ഒരു വർഷം കഴിഞ്ഞപ്പോൾ 1700 രൂപ ലാഭം കിട്ടിയാൽ രാമൻറ ലാഭവിഹിതമെന്ത്?

A500 രൂ

B850 രൂ.

C510 രൂ.

D680 രൂ.

Answer:

C. 510 രൂ.

Read Explanation:

മുടക്കുമുതൽ 3000 : 5000 : 2000 എന്ന ക്രമത്തിലും മുടക്കിയ കാലാവധി തുല്യവുമായതിനാൽ 3 : 5 : 2 എന്ന ക്രമത്തിലാണ് ലാഭം വീതിക്കുന്നത്. = 1700 × 3/( 3+5+2) = 1700 x (3/10) = 510 രൂപ.


Related Questions:

Two numbers are in the ratio 4:5. The differance of their square is 81, find the numbers?
If 20% of A = 30% of B = 1/6 of C, then find A ∶ B ∶ C.
ഒരു ക്ലാസ്സിലെ ആൺകുട്ടികളും പെൺകുട്ടികളും തമ്മിലുള്ള അംശബന്ധം 3 : 2 ആണ്. ആൺകുട്ടികളുടെ എണ്ണം 24 ആയാൽ പെൺകുട്ടികളുടെ എണ്ണം എത്ര ?
The incomes of A and B are in the ratio of 3:2 and their expenditures are Rs. 14,000 and Rs. 10,000 respectively. If A saves Rs. 4000, then B’s savings will be?
If the ratio of ages of A and B is 5: 6 and the sum of their ages is 55, what is the age of A?