ഒരു കടയുടമ 10% ലാഭത്തിൽ ഒരു സാധനം വിൽക്കുന്നു,8% കുറച്ചു വാങ്ങി 8 രൂപ കൂട്ടി വിറ്റടിരുന്നെങ്കിൽ 20% ലാഭം കിട്ടുമായിരുന്നു എങ്കിൽ സാധനത്തിന്റെ വില എത്ര?
ARs. 200
BRs. 2000
CRs. 1000
DRs. 125
Answer:
B. Rs. 2000
Read Explanation:
സാധനത്തിന് വില 100x ആയി എടുത്താൽ,
വിറ്റവില = 110x
8% കുറച്ചു വാങ്ങിയാൽ ,
സാധനത്തിന് വില = 92x
20% ലാഭത്തിൽ വിറ്റാൽ,
വിറ്റവില = 92x × 120/100 = 110.4x
110.4x - 110x = 8
0.4x = 8
x = 8/0.4 = 20
സാധനത്തിന്റെ വില = 100x = 2000