App Logo

No.1 PSC Learning App

1M+ Downloads
ഒരു കന്നുകാലി ചന്തയിൽ കുറെ പശുക്കളും മനുഷ്യരും ഉണ്ട് ആകെ കാലുകൾ 70 ഉം ആകെ തലകൾ 30 ഉം ആണ് . മനുഷ്യരുടെ എണ്ണവും പശുക്കളുടെ എണ്ണവും തമ്മിലുള്ള വ്യത്യാസം എത്ര ?

A40

B15

C35

D20

Answer:

D. 20

Read Explanation:

മനുഷ്യരെ H കൊണ്ടും പശുക്കളെ C കൊണ്ടും രേഖപ്പെടുത്തിയാൽ കാലുകളുടെ എണ്ണം = 4C + 2H = 70 ...... (1) തലകളുടെ എണ്ണം = C + H = 30 ........ (2) (2) × 2 = 2C + 2H = 60 ..........(3) (1) -(3) = 2C= 10 C = 5 5 + H = 30 H = 25 മനുഷ്യരുടെ എണ്ണവും പശുക്കളുടെ എണ്ണവും തമ്മിലുള്ള വ്യത്യാസം = 25 - 5= 20


Related Questions:

129 ന്റെ 5 1/3 + 18.5 + ? = 1052.46
Find the smallest number by which 6300 must be multiplied to make it a perfect square
ഒരു സംഖ്യയോട് 10 കൂട്ടി 10 കൊണ്ട് ഗുണിച്ചപ്പോൾ 280 കിട്ടി. സംഖ്യ ഏതാണ്?
(64)2 - (36)2 = 20 x ആയാൽ x=
Find the number of zeros at the right end of 200!