App Logo

No.1 PSC Learning App

1M+ Downloads
ഒരു കമ്പ്യൂട്ടർ ഇന്റർനെറ്റിലെ, മറ്റ് കമ്പ്യൂട്ടറുകളുമായി ആശയ വിനിമയം നടത്തുന്നത് ---- ഉപയോഗിച്ചാണ്.

AIP

BTCP/IP

CHTTPS

DWeb browser

Answer:

B. TCP/IP

Read Explanation:

  • ഇന്റർനെറ്റിൽ കണക്ട് ചെയ്തിരിക്കുന്നു ഓരോ കമ്പ്യൂട്ടറിനും ഉള്ള unique അഡ്രസ് ആണ് IP അഡ്രസ്.
  • ഇന്റർനെറ്റ് വഴിയുള്ള സുരക്ഷിതമായ ഡേറ്റ് കമ്മ്യൂണിക്കേഷൻ സഹായിക്കുന്ന പ്രോട്ടോക്കോൾ ആണ് HTTPS (Hyper Text Transfer Protocol Secure)
  • നെറ്റ്‌വർക്കിൽ ഏറ്റവും കൂടുതലായി ഉപയോഗിക്കുന്ന പ്രോട്ടോകോൾ ആണ് TCP/IP (Transmission Control Protocol / Internet Protocol)
  • വെബ് പേജുകളിലെ വിവരങ്ങൾ ലഭ്യമാകുന്നതിനും വെബ് പേജുകൾ സന്ദർശിക്കുന്നതിനും ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറുകളാണ് വെബ് ബ്രൗസർ

Related Questions:

IPv4 അഡ്രസ്സ് ഒരു ---- ബിറ്റ് അഡ്രസ് ആണ്.
ഇനിപ്പറയുന്ന നെറ്റ്‌വർക്ക് ഉപകരണങ്ങളിൽ ഏതാണ് ഡാറ്റ പാക്കറ്റുകളുടെ രൂപത്തിൽ കൈമാറുന്നത് ?
ചൈൽഡ് പോണോഗ്രഫി ശിക്ഷാർഹമാക്കുന്ന I T ഭേദഗതി നിയമത്തിലെ സെക്ഷൻ ഏതാണ് ?
What kind of data can you send by email?
The Walkie Talkie is an example of which mode of communication?