App Logo

No.1 PSC Learning App

1M+ Downloads
ഒരു കലണ്ടർ വർഷത്തിൽ 4 സൂപ്പർ സീരീസ് കിരീടം നേടുന്ന ആദ്യ ഇന്ത്യൻ താരം ?

Aപ്രകാശ് പദുകോൺ

Bകിടാംബി ശ്രീകാന്ത്

Cപുല്ലേല ഗോപിചന്ദ്

Dപരുപള്ളി കശ്യപ്

Answer:

B. കിടാംബി ശ്രീകാന്ത്


Related Questions:

2023ലെ ഗ്രാൻഡ് സ്വിസ് ചെസ്സ് ടൂർണമെന്റിൽ കിരീടം നേടിയ ഇന്ത്യൻ താരം ആര് ?
അർജ്ജുന അവാർഡ് നേടിയ ആദ്യ മലയാളി വനിത ?
'ഹോക്കി മാന്ത്രികൻ ' എന്നറിയപ്പെടുന്നതാര് ?
2025 ലെ അണ്ടർ 19 വനിതാ ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെട്ട മലയാളി ?
2022 ഐസിസി വനിതാ ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ ?