App Logo

No.1 PSC Learning App

1M+ Downloads
ഒരു കളവ് ചെയ്യണമെന്ന സ്വന്തം ഇഷ്ട പ്രകാരം മന:പൂർവ്വമായി ആർക്കെങ്കിലും മരണം ഉണ്ടാക്കുന്ന കുറ്റം ഏതാണ് ?

Aകവർച്ച

Bമോഷണം

Cകഠിന ദേഹോപദ്രവം

Dഭയപ്പെടുത്തി അപഹരിക്കൽ

Answer:

A. കവർച്ച

Read Explanation:

  • ഇന്ത്യൻ ശിക്ഷാ നിയമത്തിൽ  കവർച്ചയെ  പ്രത്യേകമായി നിർവചിച്ചിട്ടില്ല
  • മറിച്ച്, IPC 390-ാം വകുപ്പ് പ്രകാരം, മോഷണം നടത്തുമ്പോൾ, അല്ലെങ്കിൽ മോഷണം വഴി ലഭിച്ച സ്വത്ത് കൊണ്ടുപോകുകയോ കൊണ്ടുപോകാൻ ശ്രമിക്കുകയോ ചെയ്യുമ്പോൾ, സ്വന്തം ഇഷ്ട പ്രകാരം മന:പൂർവ്വമായി ആർക്കെങ്കിലും മരണം ഉണ്ടാക്കുന്ന പ്രവർത്തി കവർച്ചയിൽപ്പെടുന്നു 

Related Questions:

stolen property യിൽ ഉൾപെടുന്നത് ഏത്?
ആരാണ് പൊതുസേവകൻ അഥവാ പബ്ലിക് സെർവെൻറ് എന്ന് നിർവചിക്കുന്ന ഇന്ത്യൻ ശിക്ഷാനിയമത്തിലെ വകുപ്പ് ?
ശിക്ഷ നടപ്പാക്കിയ ശേഷം ബന്ധപ്പെട്ട കോടതിയിൽ തിരികെ നൽകേണ്ട രേഖ
ഇന്ത്യൻ ശിക്ഷാ നിയമം പ്രകാരം കഠിനമായ ദേഹോപദ്രവം എന്ന് നിർവചനത്തിന് കീഴിൽ വരാത്തത് ?
ഒരു പ്രോപ്പർട്ടി തെറ്റായ രീതിയിൽ ഉപയോഗിക്കുന്നതിനെക്കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ (criminal misappropriation of property )?