App Logo

No.1 PSC Learning App

1M+ Downloads
ഒരു കസേര 1350 രൂപയ്ക്ക് വിറ്റപ്പോൾ 10% നഷ്ടമുണ്ടായി. 10% ലാഭം കിട്ടാൻ കസേര എത്ര രൂപയ്ക്ക് വിൽക്കണം?

A1900

B2500

C1650

D2150

Answer:

C. 1650

Read Explanation:

വാങ്ങിയ വിലയുടെ 90% = വിറ്റവില വാങ്ങിയ വില = 1350 × (100/90) = 1500 10% ലാഭം കിട്ടാൻ, വിറ്റവില = 1500 × (110/100) = 1650


Related Questions:

Peter started a retail business by investing Rs. 25000. After eight months Sam joined him with a capital of Rs. 30,000. After 2 years they earned a profit of Rs. 18000. What was the share of Peter in the profit?
ഒരു വ്യക്തി അതിന്റെ വാങ്ങിയ വിലയേക്കാൾ 10% കുറവിനാണ് ഒരു വസ്തു വിൽക്കുന്നത്. അയാൾ ആ വസ്തു 332 രൂപ കൂടുതലായി ഈടാക്കി വിറ്റിരുന്നെങ്കിൽ 20% ലാഭമുണ്ടാകും. വസ്തുവിന്റെ യഥാർത്ഥ വിറ്റ വില (രൂപയിൽ) എന്താണ്?
Deepa bought a calculator with 30% discount on the listed price. Had she not got the discount, she would have paid Rs. 82.50 extra. At what price did she buy the calculator?
400 രൂപ പരസ്യവിലയുള്ള ഒരു സാധനത്തിന് 8% ഡിസ്കൗണ്ട് അനുവദിച്ചു. വിറ്റപ്പോരം 18 രൂപ ലാഭം കിട്ടി. യഥാർഥ വിലയെന്ത്?
ഒരു തേയില കച്ചവടക്കാരി രണ്ടിനം തേയിലകൾ 5 : 4 അനുപാതത്തിൽ യോജിപ്പിച്ചു. ആദ്യയിനം തേയിലക്ക് കിലോക്ക് 200 രൂപയും രണ്ടാമത്തെയിനത്തിന് കിലോക്ക് 300 രൂപയും വിലയാണ്. തേയില യോജിപ്പിച്ചത് വിൽക്കുന്നത് കിലോക്ക് 250 രൂപയ്ക്കാണ്. എങ്കിൽ ലാഭത്തിന്റെയോ നഷ്ടത്തിന്റെയോ ശതമാനം കണക്കാക്കുക?