Challenger App

No.1 PSC Learning App

1M+ Downloads
ഒരു കസേര 450 രൂപയ്ക്ക് വിറ്റപ്പോൾ 10% നഷ്ടം വന്നു. 20% ലാഭം കിട്ടാൻ കസേര എത്ര രൂപയ്ക്ക് വിൽക്കണം?

A600

B650

C700

D750

Answer:

A. 600

Read Explanation:

10% നഷ്ടം= (100 - 10)% = 90% 20% ലാഭം = (100 + 20)% = 120% 90% = 450 90% ഉള്ളതിനെ 120% ആക്കി മാറ്റണം. SP, 120% = 450/90 × 120 = 600 രൂപ


Related Questions:

A shopkeeper has 50 kg of mangoes. He sells some at a loss of 10% and gained 25% in the remaining mangoes. If he earned an overall profit of 18%, then how many did he sold at a loss?
300 രൂപക്ക് വാങ്ങിയ ഒരു വാച്ച് 25% നഷ്ടത്തിൽ വിൽക്കുന്നു എങ്കിൽ വിറ്റ വില ?
950 ഗ്രാം പഞ്ചസാരയുടെ വിറ്റവില ഒരു കിലോഗ്രാം പഞ്ചസാരയുടെ വാങ്ങിയ വിലയ്ക്ക് തുല്യമായാൽ കച്ചവടക്കാരൻറ ലാഭം എത്ര ശതമാനം
2500 രൂപ വിലയുള്ള ഒരു ഉല്പന്നം വിറ്റപ്പോൾ 20% നഷ്ടം സംഭവിച്ചു എങ്കിൽ വിറ്റ വില ?
ഒരു പുസ്തകത്തിന്റെ 15 പ്രതികളുടെ വിറ്റവില അതേ പുസ്തകത്തിന്റെ 20 പ്രതികളുടെ വാങ്ങിയ വിലയ്ക്ക് തുല്യമായാൽ ലാഭം എത്ര ശതമാനം?