Challenger App

No.1 PSC Learning App

1M+ Downloads
ഒരു കാര്യം അഥവാ ലക്ഷ്യം നേടുന്നതിൽ ഒരു വ്യക്തി പ്രകടിപ്പിക്കുന്ന അഭിപ്രേരണ ?

Aആന്തരിക അഭിപ്രേരണ

Bബാഹ്യ അഭിപ്രേരണ

Cനൈസർഗ്ഗിക അഭിപ്രേരണ

Dനേടാനുള്ള അഭിപ്രേരണ

Answer:

D. നേടാനുള്ള അഭിപ്രേരണ

Read Explanation:

  • ഒരു കാര്യം അഥവാ ലക്ഷ്യം നേടുന്നതിൽ ഒരു വ്യക്തി പ്രകടിപ്പിക്കുന്ന അഭിപ്രേരണ - നേടാനുള്ള അഭിപ്രേരണ
  • നേടാനുള്ള അഭിപ്രേരണ എന്ന സിദ്ധാന്തം ആവിഷ്കരിച്ചത് - മക് ക്ലെലൻഡ് 
  • ലക്ഷ്യം നേടാനുള്ള അഭിവാഞ്ഛ കൂടുന്തോറും അഭിപ്രേരണ കൂടുന്നു.

Related Questions:

ഒരു വിദ്യാർത്ഥിയുടെ പഠന പുരോഗതി തുടക്കത്തിൽ പെട്ടെന്ന് ഉള്ളതും ക്രമേണ മന്ദഗതി ആകുകയും ചെയ്താൽ അത് എന്ത് തരം പഠന വക്രത്തിൽ കലാശിക്കുന്നു ?
കുട്ടികളെ കീഴടക്കാനുള്ള ഉപാധി ?
കുട്ടികളിൽ കാണുന്ന ഒരു ഭാഷാ വൈകല്യമാണ് :
Identify the examples of crystallized intelligence
സ്കിന്നറുടെ അഭിപ്രായത്തിൽ പ്രവർത്തനാനുബന്ധന പ്രക്രിയയിൽ ഓപ്പറൻ്റുകൾ പരിവർത്തനം ചെയ്യപ്പെടുന്നത് എന്ത് വഴിയാണ് ?