ഒരു കാര്‍ 3 മണിക്കൂര്‍ കൊണ്ട് 54 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കുന്നു എങ്കില്‍ കാറിന്റെ വേഗത എത്ര?A18 m/sB5 m/sC10 m/sD12 m/sAnswer: B. 5 m/s Read Explanation: വേഗത = ദൂരം/സമയം = 54/3 = 18 കി.മീ/മണിക്കൂർ Km/hr നേ m/s ലേക്ക് മാറ്റാൻ 5/18 കൊണ്ട് ഗുണിച്ചാൽ മതി =18x5/18 =5 m/sRead more in App