App Logo

No.1 PSC Learning App

1M+ Downloads
ഒരു കീബോർഡിലെ ഫങ്ഷൻ കീകളുടെ എണ്ണം എത്ര ?

A10

B15

C12

D14

Answer:

C. 12

Read Explanation:

  • കീബോർഡിലെ ഫങ്ഷൻ കീകളുടെ എണ്ണം - 12

  • സ്റ്റാൻഡേർഡ് കീബോർഡിലെ കീകളുടെ എണ്ണം - 104

  • കീബോർഡിലെ ഏറ്റവും വലിയ കീ - Space Bar

  • കീബോർഡിലെ ഇടതുവശത്തെ ഏറ്റവും മുകളിലെ കീ - Esc key


Related Questions:

SATA stands for
From the following which is not an output device?
What type of information system would be recognised by digital circuits ?
Header and footer option can be accessed from using....... menu.
div. stands for