Challenger App

No.1 PSC Learning App

1M+ Downloads
ഒരു കീബോർഡിലെ ഫങ്ഷൻ കീകളുടെ എണ്ണം എത്ര ?

A10

B15

C12

D14

Answer:

C. 12

Read Explanation:

  • കീബോർഡിലെ ഫങ്ഷൻ കീകളുടെ എണ്ണം - 12

  • സ്റ്റാൻഡേർഡ് കീബോർഡിലെ കീകളുടെ എണ്ണം - 104

  • കീബോർഡിലെ ഏറ്റവും വലിയ കീ - Space Bar

  • കീബോർഡിലെ ഇടതുവശത്തെ ഏറ്റവും മുകളിലെ കീ - Esc key


Related Questions:

The main circuit board in a computer is .....
മത്സരപരീക്ഷകളിൽ മൂല്യനിർണ്ണയം നടത്താൻ ഉപയോഗിക്കുന്ന സംവിധാനമാണ് ?
പേജ് പ്രിന്റർ എന്നറിയപ്പെടുന്ന പ്രിന്റർ ഏതാണ് ?
ഡിജിറ്റൽ ക്യാമറ കണ്ടുപിടിച്ച വ്യക്തി ?
പ്രിന്റ് ചെയ്യപ്പെട്ട ഡോക്യൂമെന്റുകൾ അറിയപ്പെടുന്ന പേരെന്താണ് ?