App Logo

No.1 PSC Learning App

1M+ Downloads
ഒരു കുടുംബത്തിന്റെ ബഡ്ജറ്റിൽ വിവിധ ഇനങ്ങൾക്ക് നൽകുന്ന പരിഗണന ചുവടെ തന്നിരിക്കുന്നു . ഭക്ഷണം - 30% വസ്ത്രം - 10% വിദ്യാഭ്യാസം - 25% ആരോഗ്യം - 20% വിനോദം - 15% ഈ വിവരങ്ങൾ ഒരു പൈഡയഗ്രാം ഉപയോഗിച്ച് സൂചിപ്പിച്ചാൽ വിദ്യാഭ്യാസത്തെ സൂചിപ്പിക്കുന്ന വൃത്താംശത്തിന്റെ കേന്ദ്രകോണളവ് ?

A36°

B54°

C72°

D90°

Answer:

D. 90°

Read Explanation:

വിദ്യാഭ്യാസത്തെ സൂചിപ്പിക്കുന്ന വൃത്താംശത്തിന്റെ കേന്ദ്രകോണളവ് = 360 × 25/100 = 90°


Related Questions:

14 സെ.മി. ആരമുള്ള ഒരു വൃത്തത്തിന്റെ വിസ്‌തീർണം എന്ത്?
Find the area of the circle if the radius is 3.14 cm.
കേന്ദ്രം ആധാര ബിന്ദു ആയ വൃത്തം (3,4) എന്ന ബിന്ദുവിൽ കൂടി കടന്നുപോകുന്നുവെങ്കിൽ, വൃത്തത്തിന്റെ ആരം എത്ര?
The radius of circle A is twice that of circle B and the radius of circle B is twice that of circle C. Their area will be in the ratio
(x - 3)² + (y + 4 )² = 100 ആയ വൃത്തത്തിന്റെ ആരം എന്ത് ?