Challenger App

No.1 PSC Learning App

1M+ Downloads
ഒരു കുടുംബത്തിലെ 10 അംഗങ്ങളുടെ ശരാശരി വയസ്സ് 25 ആണ് . എങ്കിൽ 6 വർഷങ്ങൾക്ക് ശേഷം ആ കുടുംബത്തിലെ അംഗങ്ങളുടെ ശരാശരി വയസ്സ് എത്ര?

A33

B19

C17

D31

Answer:

D. 31

Read Explanation:

കുടുംബത്തിലെ അംഗങ്ങളുടെ ആകെ വയസ്സ് = 250 6 വർഷം കഴിയുമ്പോൾ ആകെ വയസ്സ് = 250 + 60 = 310 പുതിയ ശരാശരി = 310/10 = 31


Related Questions:

12 സംഖ്യകളുടെ കൂട്ടത്തിൽ 3 സംഖ്യകളുടെ ശരാശരി 8 ഉം 5 സംഖ്യകളുടെ ശരാശരി 4 ഉംശേഷിക്കുന്നവയുടെ ശരാശരി 7 ഉം ആകുന്നു. ആകെയുള്ള 12 സംഖ്യകളുടെ ശരാശരി എത്രയാണ് ?
7 ന്റെ ആദ്യ 25 ഗുണിതങ്ങളുടെ ശരാശരി ?
ബാബുവിന് ലക്ഷ്യസ്ഥാനത്ത് എത്തണമെങ്കിൽ ഇനി 186 കിലോമീറ്റർ കൂടി സഞ്ചരിക്കണം. മൂന്ന് മണിക്കൂർ കൊണ്ട് ലക്ഷ്യസ്ഥാനത്ത് എത്തണമെങ്കിൽ ബാബു സഞ്ചരിക്കുന്ന കാറിൻറെ ശരാശരി വേഗത എന്തായിരിക്കണം?
The average age of P and Q is 30 years. If R were to replace P, the average would be 25 and if R were to replace Q, the average would be 26. What are the age of P, Q and R?
ഒരു കമ്പനിയിൽ 50 ജീവനക്കാരുണ്ട്. 64 കിലോ ഭാരമുള്ള ഒരു ജീവനക്കാരൻ വിരമിച്ചു. ഒരു പുതിയ ജീവനക്കാരൻ കമ്പനിയിൽ ചേർന്നു. ശരാശരി ഭാരം 250 ഗ്രാം വർദ്ധിച്ചാൽ, പുതിയ ജീവനക്കാരന്റെ ഭാരം എത്രയാണ് ?