ഒരു കുടുംബത്തിൽ അച്ഛനും, അമ്മയും, അവർക്ക് വീവാഹിതരായ മൂന്ന് മക്കളുമുണ്ട്. മക്കൾക്കെല്ലാംരണ്ട് മക്കൾ വീതവുമുണ്ട്. കടുബത്തിലെ ആകെ അംഗങ്ങൾ എത്ര?
A8
B14
C12
D7
A8
B14
C12
D7
Related Questions:
‘A + B’ എന്നാൽ B, A യുടെ മകന്‍ ആണ്’
‘A – B’ എന്നാൽ B, A യുടെ പിതാവാണ്’
‘A × B’ എന്നാൽ ‘B, A യുടെ മാതാവാണ്’
‘A ÷ B’ എന്നാൽ ‘B, A യുടെ മകളാണ്’
താഴെ തന്നിരിക്കുന്ന പ്രസ്താവനകളില്‍, ‘L ÷ P × Q + R ÷ S’ നെ സംബന്ധിച്ച് ശരിയല്ലാത്ത പ്രസ്താവന ഏതാണ്?