Challenger App

No.1 PSC Learning App

1M+ Downloads
ഒരു കുട്ടിയുടെ മാനസിക വളർച്ചയും കാലിക വളർച്ചയും 20 ആയാൽ ഐക്യു ?

A0

B20

C10

D100

Answer:

D. 100

Read Explanation:

  • ഒരു കുട്ടിയുടെ മാനസിക വയസ്സ് കാലിക വയസ്സിനു തുല്യമായിരുന്നാൽ അവന്റെ ബുദ്ധി മാനം 100 ആയിരിക്കും.
  • 100-ൽ കുറഞ്ഞ ബുദ്ധിമാനം ബുദ്ധിക്കുറവി നെയും 100-ൽ കൂടിയ ബുദ്ധിമാനം ബുദ്ധി കൂടുതലിനെയും കാണിക്കുന്നു.

Related Questions:

ചിത്രരചന, നീന്തൽ, അനുകരണം ഇവയിലെല്ലാം രാമുവിന് വളരെയധികം താല്പര്യമാണ്. എന്നാൽ സെമിനാർ, അഭിമുഖം നടത്തൽ ഇവയെല്ലാം രാമുവിന് വളരെ ബുദ്ധിമുട്ടേറിയതുമാണ്. ഹവാർഡ് ഗാർഡ്നറുടെ ബഹുമുഖ ബുദ്ധികളിൽ ഏതുതരം ബുദ്ധിയിലാണ് രാമു പിന്നോട്ട് നിൽക്കുന്നത് ?
ബുദ്ധിമാപനം എന്ന ആശയം ആവിഷ്കരിച്ചത് ആര് ?
തെളിഞ്ഞ ബോധത്തോടെ കാര്യങ്ങൾ ഗ്രഹിക്കുന്നതിനും യുക്തിപൂർവം ചിന്തിക്കുന്നതിനും തൽക്ഷണം തീരുമാനങ്ങളെടുക്കുന്നതിനും സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ട് പോകുന്നതിനുമുള്ള കഴിവാണ് ബുദ്ധി :
ബുദ്ധിയുടെ ഏകഘടക സിദ്ധാന്തത്തെ അംഗീകരിച്ച വ്യക്തികളെ തിരിച്ചറിയുക ?
ബഹുഘടക ബുദ്ധി സിദ്ധാന്തം ആവിഷ്കരിച്ചതാര് ?