Challenger App

No.1 PSC Learning App

1M+ Downloads
ഒരു കുട്ടി 10 സംഖ്യകളുടെ ശരാശരി എടുത്തപ്പോൾ 79 കിട്ടി. പിന്നീട് ശ്രദ്ധിച്ചപ്പോൾ 47 നു പകരം 97 എന്നും 82 നു പകരം 32 എന്നും എഴുതി കൂട്ടിയതായിക്കണ്ടു. എങ്കിൽ യഥാർത്ഥ ശരാശരി എത്ര?

A79

B89

C99

D75

Answer:

A. 79

Read Explanation:

10 സംഖ്യകളുടെ തുക =79 × 10 =790 47 നു പകരം 97 എന്നും 82 നു പകരം 32 എന്നും എഴുതി ⇒ 790+(47+82)-(97+32) =790 ശരാശരി=790/10 =79


Related Questions:

ഒരു ഫുട്ബോൾ ടീമിലെ 15 അംഗങ്ങളുടെ ശരാശരി ഭാരം 63 കി.ഗ്രാം ആണ്.അതിൽ നിന്ന് 45 കി.ഗ്രാം ഭാരമുളള ഒരു കളിക്കാരനുപകരം 60 കി.ഗ്രാം ഭാരമുള്ള ഒരു കളിക്കാരനെ ഉൾപ്പെടുത്തിയാൽ ഇപ്പോഴത്തെ ശരാശരി ഭാരം എത്ര?
The average of 5 members of a family is 24 years. If the youngest member is 8 years old, then what was the average age (in years) of the family at the time of the birth of the youngest member?
Anil Kumar sold an article to Rajat for ₹15,000 by losing 25%. Rajat sells it to David at a price that would have given Anil Kumar a profit of 5%. The profit percentage earned by Rajat is:
The average of 45 numbers is 150. Later it is found that a number 46 is wrongly written as 91, then find the correct average.
Find the mode for the following data of student ages: 16, 17, 15, 17, 16, 15, 14, 14, 13, 17, 13, 12, 12, 16, 10, 14, 17, 10, 11.