App Logo

No.1 PSC Learning App

1M+ Downloads
ഒരു കുറ്റകൃത്യത്തിൽ പോലീസ് ഓഫീസറിനു അറസ്റ്റു ചെയ്യേണ്ടതായിട്ട് തോന്നുന്നില്ലെങ്കിൽ അതിനുള്ള കാരണം റെക്കോർഡ് ചെയ്തു വെക്കേണ്ടത്.ഇത് പ്രതിപാദിക്കുന്നത്?

Aസെക്ഷൻ 41 എ

Bസെക്ഷൻ 41 ബി

Cസെക്ഷൻ 41 സി

Dസെക്ഷൻ 41 ഡി

Answer:

B. സെക്ഷൻ 41 ബി

Read Explanation:

ഒരു കുറ്റകൃത്യത്തിൽ പോലീസ് ഓഫീസർ അറസ്റ്റു ചെയ്യേണ്ടതിൻ്റെ ആവശ്യകത ഇല്ലെന്നു തീരുമാനിച്ചാൽ ,അതിനുള്ള കാരണവും അദ്ദേഹം റെക്കോർഡ് ചെയ്തു വെക്കേണ്ടതാണ് .ഇതിനെക്കുറിച്ചു പ്രതിപാദിക്കുന്നത് സെക്ഷൻ 41 b യിലാണ്.


Related Questions:

ഏതെങ്കിലും പോലീസ് ഉദ്യോഗസ്ഥന് നിർദ്ദേശിച്ച വാറണ്ട്, അത് നിർദ്ദേശിച്ചതോ അല്ലെങ്കിൽ അംഗീകരിക്കുന്നതോ ആയ ഓഫീസർ വാറണ്ടിൽ പേര് അംഗീകരിച്ചിട്ടുള്ള മറ്റേതെങ്കിലും പോലീസ് ഉദ്യോഗസ്ഥനും നടപ്പിലാക്കാം എന്ന് പ്രതിപാദിക്കുന്ന CrPc സെക്ഷൻ ഏത്?
ക്രിമിനൽ നടപടി ചട്ടത്തിലെ ആകെ വകുപ്പുകൾ എത്ര ?
തൂക്കങ്ങളുടെയും അളവുകളുടെയും പരിശോധനയെ കുറിച്ച് പറയുന്ന സെക്ഷൻ?
നടപടികൾ ആരംഭിക്കപ്പെടുന്നത് ആർക്കെതിരെയാണോ അയാൾക്ക്‌ പ്രതിവാദിക്കാനുള്ള അവകാശം പറയുന്ന സെക്ഷൻ ഏതാണ്?
മജിസ്‌ട്രേറ്റിനു തന്റെ സാന്നിധ്യത്തിൽ പരിശോധന ചെയ്യാൻ നിർദേശിക്കാമെന്നു പറയുന്ന സെക്ഷൻ ഏത് ?