App Logo

No.1 PSC Learning App

1M+ Downloads
ഒരു കുറ്റവുമായോ കുറ്റമാകുവാൻ സാധ്യതയുള്ള ഒരു പ്രവൃത്തിയുമായോ ഉള്ള ബന്ധം കാരണം രണ്ടാമതൊരു പ്രവൃത്തി കുറ്റമായി തീരുമ്പോൾ ആദ്യ കുറ്റത്തിന്റെ വിചാരണ അത് നടന്ന സ്ഥലത്തിന്റെയോ രണ്ടാമത്തെ കുറ്റം നടന്ന സ്ഥലത്തിന്റെയോ അധികാരമുള്ള കോടതിക്ക് അന്വേഷണ വിചാരണ ചെയ്യാവുന്നതാണ് എന്ന് പറയുന്ന സെക്ഷൻ ഏതാണ് ?

Aസെക്ഷൻ 180

Bസെക്ഷൻ 181

Cസെക്ഷൻ 182

Dസെക്ഷൻ 185

Answer:

A. സെക്ഷൻ 180

Read Explanation:

ഒരു കുറ്റവുമായോ കുറ്റമാകുവാൻ സാധ്യതയുള്ള ഒരു പ്രവൃത്തിയുമായോ ഉള്ള ബന്ധം കാരണം രണ്ടാമതൊരു പ്രവൃത്തി കുറ്റമായി തീരുമ്പോൾ ആദ്യ കുറ്റത്തിന്റെ വിചാരണ അത് നടന്ന സ്ഥലത്തിന്റെയോ രണ്ടാമത്തെ കുറ്റം നടന്ന സ്ഥലത്തിന്റെയോ അധികാരമുള്ള കോടതിക്ക് അന്വേഷണ വിചാരണ ചെയ്യാവുന്നതാണ് എന്ന് പറയുന്ന സെക്ഷൻ സെക്ഷൻ 180 ആണ്.


Related Questions:

വിൽപ്പനയ്ക്ക് ഉദ്ദേശിച്ചിട്ടുള്ള ഭക്ഷണത്തിലോ, പാനീയത്തിലോ മായം ചേർക്കുന്നതിനുള്ള ശിക്ഷ പ്രസ്താവിക്കുന്ന സെക്ഷൻ?
ദി ഇൻഡീസന്റ് റെപ്രസെന്റേഷൻ ഓഫ് വിമൻ (പ്രൊഹിബിഷൻ) ആക്ട് പ്രാബല്യത്തിൽവന്ന വർഷമേത് ?
ചരക്കുസേവന നികുതി (ജി.എസ്.ടി.) എന്നാണ് നിലവിൽ വന്നത്?
ലോക്പാലിന്റെ പ്രോസിക്യൂഷൻ വിഭാഗത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ലോക്പാൽ & ലോകായുക്ത നിയമം 2013 ലെ വകുപ്പ് ?
Who was the prime minister of Britain at the time of commencement of the Government of India Act, 1858?