App Logo

No.1 PSC Learning App

1M+ Downloads
ഒരു കൃതിയെ അടിമുടിവിമാർശിക്കുന്നത് ഏത് വിമർശനത്തിന് ഉദാഹരണമാണ് ?

Aഖണ്ഡന വിമർശനം

Bമണ്ഡനവിമർശനം

Cഗുണദോഷവിചിന്തിനം

Dഇവയൊന്നുമല്ല

Answer:

A. ഖണ്ഡന വിമർശനം

Read Explanation:

ഖണ്ഡന വിമർശനം എന്നാൽ - ഒരു കൃതിയെ അടിമുടി വിമർശിക്കുന്ന രീതിയാണ്


Related Questions:

"കല ജീവിതം തന്നെ " എന്ന് അഭിപ്രായപ്പെട്ടത് ആര് ?
"ലിറിക്കൽ ബാലഡ്സിന്റെ" രചയിതാക്കൾ ആരൊക്കെ ?
പാരമ്പര്യവും വ്യക്തിപ്രതിഭയും എന്ന ലേഖനം പുറത്തിറങ്ങിയ വർഷം ?
'ചൊല്ലുള്ളതിൽ കവിഞ്ഞുള്ളതെല്ലാമതിശയോക്തിയാം തെല്ലതിൻ സ്‌പർശമില്ലാതെയില്ലലങ്കാരമൊന്നുമേ' ഇത് ഏത് അർത്ഥാലങ്കാരത്തെ സൂചിപ്പിക്കുന്നതാണ് ?
"വാസനയുള്ളവാന്റെ പദ്യങ്ങളിൽ വൃത്തഭംഗമോ യതിഭാഗമോ ഒരിക്കലും വരില്ല" ഇങ്ങനെ അഭിപ്രായപ്പെട്ടത് ?