Challenger App

No.1 PSC Learning App

1M+ Downloads
ഒരു കെട്ടിടത്തിലെയോ ഓഫീസിലെയോ കമ്പ്യൂട്ടറുകൾ പരസ്പരം ബന്ധിപ്പിക്കുന്ന നെറ്റ് വർക്ക് ഏതാണ് ?

ALAN

BPAN

CMAN

DWAN

Answer:

A. LAN

Read Explanation:

  • മൂന്ന് തരം അടിസ്ഥാന കമ്പ്യൂട്ടർ നെറ്റ്‌വർക്കുകൾ LAN, MAN, WAN എന്നിവയാണ്

  • LAN (ലോക്കൽ ഏരിയ നെറ്റ്‌വർക്ക്) എന്നത് ഒരു ഓഫീസിനുള്ളിൽ സാധാരണയായി ഉപയോഗിക്കുന്ന നെറ്റ്‌വർക്കാണ്

  • ഒരു കെട്ടിടത്തിലെയോ ഓഫീസിലെയോ കമ്പ്യൂട്ടറുകൾ പരസ്പരം ബന്ധിപ്പിക്കുന്ന നെറ്റ് വർക്ക് - LAN

  • നിലവിൽ ലാൻ നിർമ്മിക്കാൻ ഉപയോഗിക്കുന്ന ഏറ്റവും സാധാരണമായ സാങ്കേതികവിദ്യകൾ - ഇഥർനെറ്റ്, വൈഫൈ.


Related Questions:

ഒരു ഡാറ്റാബേസിൽ ഓരോ റെക്കോഡും തിരിച്ചറിയുന്നത് ഏത് കീയെ അടിസ്ഥാനമാക്കിയാണ് ?
Which organization was the first to provide internet connection in India?
In computing the term IP means :
ഫെയ്സ്ബുക്ക് എന്ന ഇന്റർനെറ്റ് കൂട്ടായ്മയുടെ സ്ഥാപകൻ ആര് ?
IP stands for _____